×
Seek Ladder

കോളേജ്‌ പഠനകാലത്ത്‌ തന്നെ സിവിൽ സർവ്വീസ്‌ മോഹത്തിനു ശക്തമായ അടിത്തറയുണ്ടാക്കിയെടുക്കാനായി Gokulam Seek IAS അക്കാദമിയൊരുക്കുന്ന ഫൗണ്ടേഷൻ കോഴ്സിലേക്ക്‌ അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു.

സിവിൽ സർവ്വീസ്‌ പരീക്ഷയ്ക്ക്‌ തയ്യാറെടുക്കുന്നതിനായുള്ള Syllabus Analysis, Basic NCERT Topics , Current Affairs, Skill Enhancement Techniques, മുൻ വർഷങ്ങളിലെ റാങ്ക്‌ ഹോൾഡേഴ്സ്‌ നയിക്കുന്ന സെഷനുകൾ, IAS/IPS/IFS/IRS ഓഫീസർമാരുമായുള്ള സെഷനുകൾ, Offline വർക്ക്ഷോപ്പുകൾ തുടങ്ങി പ്രത്യേകം ചിട്ടപ്പെടുത്തിയ പഠനരീതിയാണു ഈ കോഴ്സിന്റേത്‌.

കോളേജ്‌ വിദ്യാഭ്യാസ ശേഷം കൃത്യമായ അടിത്തറയോടു കൂടി സിവിൽ സർവ്വീസ്‌ പരീക്ഷയ്ക്കായി മുന്നിട്ടിറങ്ങാനുള്ള ആദ്യ ചവിട്ടുപടിയാണു Seek Ladder!

പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും മത്സരബുദ്ധിയിലും തിളങ്ങാനുള്ള 21st Century Skills അനുസരിച്ചുള്ള ആപ്റ്റിറ്റ്യൂഡ്‌ ടെസ്റ്റുകളും പ്രോഗ്രാമിന്റെ പ്രത്യേകതയാണു.

Get a free doubt clearance session

Talk with our UPSC expert mentor to know more about the preparation strategy.

Click Here
Home
Prelims C A
CA Quiz
Mains C A
Search